പാഴൂർ : സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ഇംഗ്ലീഷ് കവിതാരചനയിൽ എ ഗ്രേഡ് ലഭിച്ച ആയിഷ തമന്നയ്ക്ക് പാഴൂർ വാർഡ് ഒൻപത് മുസ്ലിം ലീഗിന്റെ ഉപഹാരം വാർഡ് മെമ്പർ ഇ. പി വത്സല കൈമാറി
വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ് ഇക്ബാൽ മാസ്റ്റർ, സെക്രട്ടറി അനസ്, പി ടി അബ്ദുള്ള മാസ്റ്റർ, എൻ അബ്ദുള്ള മാസ്റ്റർ, അൻവർ തുടങ്ങിയവർ പങ്കെടുത്തു.
Post a Comment