ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങി

കൂളിമാട് : എൽ ഡി സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കായി ക്രെസ്റ്റ് കൂളിമാട്
ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങി. മഹല്ല് കമ്മിറ്റി പ്രസിഡണ്ട് കെ.എ.ഖാദർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.




 ക്രെസ്റ്റ് കൺവീനർ അയ്യൂബ് കൂളിമാട് അധ്യക്ഷനായി. ടി.സി.മുഹമ്മദ്, കെ.കെ. ശുകൂർ, ടി.സി. റഷീദ്, ടി.വി. ഇഖ്ബാൽ, ഇ .നസീഫ് , കെ.ടി .ജുനൈസ്, കെ. തംജീദ്, എ.ടി. അമർ റാസിഖ്, മജീദ് കൂളിമാട്, സി. ശബീർ സംബന്ധിച്ചു.

Post a Comment

Previous Post Next Post
Paris
Paris