എംജെ യദുകൃഷ്‌ണൻ, അരുൺ രാജേന്ദ്രൻ എന്നിവരാണ് വി ഡി സതീശനെ വിമർശിച്ചത്. പിണറായിക്കെതിരെയുണ്ടായത് സ്വാഭാവിക രോഷ പ്രകടനമാണെന്നും ഇത്തരം സമര രൂപത്തിലേക്ക് പ്രവർത്തകരെ എത്തിച്ചത് സിപിഎം തന്നെയാണെന്നും എംജെ യദുകൃഷ്ണൻ ഫേസ്ബുക്കിൽ കുറിച്ചു. ഷൂ ഏറ് അടക്കമുളള പ്രതിഷേധങ്ങൾ തുടരുമെന്ന പ്രസ്താവന സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവിയർ തിരുത്തിയതിലും സംഘടനയ്ക്കുള്ളിൽ വിമർശനമുണ്ട്.

Post a Comment