കൂളിമാട് : ചെമ്പകശ്ശേരി അഹമ്മദ് (ബിച്ചിണ്ണി-84) നിര്യാതനായി.
ഭാര്യമാർ: ആയിശ, പരേതയായ പാത്തുമ്മ .
മക്കൾ : മുഹമ്മദ്, അബ്ദുൽ കരീം, നാസിർ സഖാഫി (സഊദി), മുജീബ്, ഫാത്തിമ സുഹ്റ,
ഉമ്മു ഹബീബ .
മരുമക്കൾ : ഖാദർ ചേന്ദമംഗല്ലൂർ, അലി അരയങ്കോട്, ആയിശ താത്തൂർ പൊയിൽ, സുഹ്റ പനങ്ങോട്, ശാഹിദ
ചൂലാംവയൽ, ഫാരിശ കീഴ്പറമ്പ് .
ജനാസ നിസ്കാരം ഇന്ന് രാത്രി 8.30 ന് കൂളിമാട് ജുമുഅത്ത് പള്ളിയിൽ .

Post a Comment