സപ്തദിന സഹവാസ ക്യാമ്പിന് മാവൂരിൽ തുടക്കമായി.
മാവൂർ ഗവൺമെൻറ് യുപി സ്കൂളിലാണ് സപ്തദിന ക്യാമ്പ് ആരംഭിച്ചത്.
മാലിന്യമുക്ത നവകേരളം പദ്ധതി
ഉയർത്തിയുള്ള
സഹവാസ ക്യാമ്പ്
അഡ്വ:പിടിഎ റഹീം എംഎൽഎ ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് അംഗം പുലപ്പാടി ഉമ്മർ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്
കെ സി വാസന്തി മുഖ്യാതിഥിയായി .
കുന്ദമംഗലം ബ്ലോക്ക് വൈസ് പ്രസിഡണ്ട്
മൈമൂന കടുക്കാഞ്ചേരി
മുഖ്യപ്രഭാഷണം നടത്തി.
സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ടി.ടി.ഖാദർ എൻഎസ്എസ് ബാഡ്ജ് വിതരണം ചെയ്തു.
പ്രോഗ്രാം കോഡിനേറ്റർ ഇ കെ ഷഹീന പ്രൊജക്റ്റ് വിശദീകരിച്ചു.
എൻഎസ്എസ് സ്റ്റേറ്റ് കോഡിനേറ്റർ ജേക്കബ് ജോൺ ,മാവൂർ ഗവൺമെൻറ് യു.പി സ്കൂൾ എച്ച് എം ഇൻ ചാർജ് സത്താർ,
എം.അബ്ദു
അലി മംഗലശ്ശേരി,
വളപ്പിൽ നാസർ,
പി എസ് ഹസൻ കോയ , എ.ടി. അബ്ദുൽ നാസർ,
എം കെ ഫൈസൽ,
കെ.ദിൽന,നസീമ,
ദീപ പുലിയപ്പുറം,
തുടങ്ങിയവർ സംസാരിച്ചു.

Post a Comment