ഭാര്യ : സുബൈദ വെസ്റ്റ്ചേന്ദമംഗല്ലൂർ മക്കൾ: മുഹമ്മദ്നിയാസ്, റിസ്‌വാന +2 ഹെയർ സെക്കന്ററി സ്കൂൾനായർകുഴി, പർവിൻ 9- ക്ലാസ്സ് ചേന്ദമംഗല്ലൂർസ്കൂൾ.
സഹോദരങ്ങൾ. ഉണ്ണിപ്പോക്കു പരേതനായ അബ്ദുറഹ്മാൻ, ആയിഷുമ്മ കായലം, നസീറ ചീക്കോട്, ശിഹാബ് സൗദി അറേബ്യ
മയ്യിത്ത് നിസ്കാരം 4 മണിക്ക് ചിറ്റാരിപിലാക്കൽ ജുമുഅത്ത് പള്ളിയിൽ 4.30ന് മുന്നൂർ ജുമുഅത്ത് പള്ളിയിലും നിസ്കാരം നടക്കും

Post a Comment