AKBO കൊടിയത്തൂർ ഏരിയ കമ്മിറ്റി യോഗം ചേർന്നു


കൊടിയത്തൂർ : ഓൾ കേരള ബ്യൂട്ടീഷ്യൻസ് ഓർഗനൈസേഷൻ(AKBO)
കൊടിയത്തൂർ ഏരിയ കമ്മിറ്റി യോഗം ചെറുവാടി ചുള്ളിക്കാ പറമ്പ് cpim ഓഫീസ് ഓഡിറ്റോറിയത്തിൽ നടന്നു.
ശിഹാബുദ്ദീൻ പുൽപറമ്പിനെ പ്രസിഡന്റായും നൗഷാദലി പന്നിക്കോടിനെ സെക്രട്ടറി ആയും ഹമീദ് ചെറുവാടിയെ ട്രഷററായും തെരഞ്ഞെടുത്തു.





ഏരിയ കമ്മിറ്റി യോഗം ജില്ലാ സെക്രട്ടറി ജയഫർ കൊടിയത്തൂർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻറ് ഹസ്സൻ കോയകുറ്റിക്കാട്ടൂർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി അനസ് സ്വാഗതം പറയുകയും പുതിയ ഏരിയ സെക്രട്ടറി നൗഷാദ് അലി നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.

Post a Comment

Previous Post Next Post
Paris
Paris