കൂളിമാട് :-
ക്രെസ്റ്റ് കൂളിമാട് വാർഷിക ജനറൽ ബോഡി കൂളിമാട് ജുമാമസ്ജിദിൽ വെച്ച് നടന്നു.
മഹല്ല് പ്രസിഡന്റ് കെ എ. കാദർ മാസ്റ്റർ ഉത്ഘാടനം ചെയ്തു.
ക്രെസ്റ്റ് വർക്കിംഗ് ചെയർമാൻ കെ ടി. നാസർ അധ്യക്ഷ്യത വഹിച്ചു.ടിസി. അയ്യൂബ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.ഉസ്താദ് അഷ്‌റഫ് അശ്‌റഫി പ്രാർത്ഥന നിർവഹിച്ചു.
മഹല്ല് സെക്രട്ടറി ബീരാൻ കുട്ടി ഹാജി,കെ ടി ഖാലിദ്,ടിസി. മുഹമ്മദ്,വാർഡ് മെമ്പർ കെ എ. റഫീഖ്, ടിവി. ശാഫി മാസ്റ്റർ, ഇ. കുഞ്ഞോയി,കെ പി. ബഷീർ, ടിസി റഷീദ്, പ്രവാസി പ്രതിനിധികളായ കെ.പി.ബഷീർ, കെ.ജലീൽ, നാസർ സഖാഫി എന്നിവർ സംസാരിച്ചു.


Post a Comment