AC മുഹമ്മദാജി മെമ്മോറിയൽ ട്രസ്റ്റ് കൂളിമാട് - 2023 വർഷത്തെ വിദ്യാഭ്യാസ അവർഡ് വിതരണം ചെയ്തു

കൂളിമാട് : AC മുഹമ്മദാജി മെമ്മോറിയൽ ട്രസ്റ്റ് 2023 വർഷത്തെ വിദ്യാഭ്യാസ അവർഡ് PSC യിലൂടെ കേരള സർക്കാർ ജോലിയിൽ പ്രവേശനം ലഭിച്ച A സാലിമിന് വിതരണം ചെയ്തു. 




അവാർഡ് ട്രസ്റ്റ് ചെയർമാൻ E കുഞ്ഞോയി നിർവഹിച്ചു. ചടങ്ങിൽ Ac അഹമ്മദ് കുട്ടി മൗലവി, സാദിഖ്, ട്രസ്റ്റ് ഭാരവാഹികളായ നസീഫ്, തമീം തുടങ്ങിയവർ പങ്കെടുത്തു .

Post a Comment

Previous Post Next Post
Paris
Paris