മികച്ച വനിതാ ഹെൽപ്പ് ഗ്രൂപ്പുകൾക്ക് അവാർഡ് സമ്മാനിച്ചു.


കൂളിമാട് : സേവന സംഘടനയായ ക്രസ്റ്റ് കൂളിമാടിന് കീഴിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച ഉറവ്, അലിവ്, ഒരുമ എന്നീ വനിതാ ഹെൽപ്പ് ഗ്രൂപ്പുകൾക്ക് ക്രെസ്റ്റ് കൂളിമാട് അവാർഡ് നല്കി.




 ചടങ്ങിൽ മഹല്ല് കമ്മിറ്റി സെക്രട്ടരി കെ.വീരാൻ കുട്ടി ഹാജി അധ്യക്ഷനായി. പ്രസിഡണ്ട് കെ.എ.ഖാദർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. അയ്യൂബ് കൂളിമാട്, വാർഡ് മെംബർ കെ.എ.റഫീഖ്, ഇ.കെ. ജമാൽ , ടി.വി.ഷാഫി മാസ്റ്റർ , സി.എ. അലി,മജീദ് കൂളിമാട് , ഇ കുഞ്ഞോയി , എ. അഫ്സൽ, ടി. സഫറുള്ള, കെ.കെ. ഫൈസൽ സംബന്ധിച്ചു.

Post a Comment

Previous Post Next Post
Paris
Paris