പാഴൂർ :-
ചാത്തമംഗലം പഞ്ചായത്തിലെ വാർഡ് ഒൻപത് പാഴൂർ അങ്ങാടി, അംഗനവാടി, പാഴൂർ സ്റ്റേഡിയം എന്നിവ ശുചീകരിക്കുകയും ബോധവൽക്കരണം നടത്തുകയും ചെയ്തു
വാർഡ് മെമ്പർ ഇ പി. വത്സല പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.പാഴൂർ വായനശാല സെക്രട്ടറി സുരേഷ് ബാബു, ജെ പി എച്ച് എം.രജിഷ, ആശാവർക്കർ നുസ്രത്ത്, ആലിക്കുട്ടി മാസ്റ്റർ,എംകെ.അനീസ്, തൊഴിലുറപ്പ് തൊഴിലാളികൾ,കുടുംബശ്രീ എഡിഎസ് ഭാരവാഹികൾ,കച്ചവടക്കാർ,സിഡിഎസ് ചെയർപേഴ്സൺ ഷൈജഎന്നിവർ പങ്കെടുത്തു


Post a Comment