താത്തൂർ : മാലിന്യ മുക്ത കേരളം പദ്ധതിയുടെ ഭാഗമായി തേനായിൽ -നമ്പി പറമ്പ് റോഡ് പരിസരം എസ്എസ്എഫ്, എസ് വൈ എസ് അഹദൽ നഗർ യൂണിറ്റ്പ്രവർത്തകർ വൃത്തിയാക്കി.
ഷാഫി തേനായിൽ, മുഹമ്മദ് അഫീഫ് തേനായിൽ, മിദ്‌ലാജ് തേനായിൽ, ജവാദ് മുഈനി, ഹുസ്നു സനീർ ശീലങ്ങാട്ട് നേതൃത്വം നൽകി.
Post a Comment