തിമിരരോഗ നിർണയവും കണ്ണ് പരിശേധന ക്യാമ്പും സംഘടിപ്പിച്ചു .



ഈസ്റ്റ് മലയമ്മ : ചാത്തമംഗലം പഞ്ചായത്ത് 4ാം വാർഡ് കുടുബശ്രീയും കാലിക്കറ്റ് ഐ ഹോസ്പിറ്റൽ മുക്കവും സംയുക്തമായി സൗജന്യ തിമിരരോഗ നിർണയവും കണ്ണ് പരിശേധന ക്യാമ്പും സംഘടിപ്പിച്ചു .





വാർഡ് മെമ്പർ മൊയ്തു പീടികക്കണ്ടി ഉൽഘാടനം ചെയ്തു. കുടുംബശ്രീ ADS ലൈല പൂലോട്ട് സ്വാഗതം പറഞ്ഞു ക്യാമ്പിൽ 75 ലധികം ആളുകൾ പങ്കെടുത്തു.

Post a Comment

Previous Post Next Post
Paris
Paris