മുക്കം ടിവിഎസ് ഓണം ബംബർ മുക്കം സ്വദേശി N. ശശികുമാറിന്



മുക്കം: കേരളത്തിലെ ഏറ്റവും വലിയ ഓണം ഓഫർ നൽകിയ മുക്കം ടി.വി.എസിലെ ഓണം ബംബർ നറുക്കെടുപ്പായ ജുപീറ്റർ സ്കൂട്ടർ മുക്കം - കാരശ്ശേരി സ്വദേശി ശശികുമാറിന്.




നറുക്കെടുപ്പിലെ രണ്ടാം സമ്മാനമായ ഫ്രിഡ്ജ് രാമനാട്ടുകര സ്വദേശിനി ഫസീലക്കും മൂന്നാം സമ്മാനം വാഷിംഗ് മെഷിൻ എടവണ്ണപ്പാറ സ്വദേശിനി സിദ്റത്തുൽ മുൻതഹക്കും നാലാം സമ്മാനമായ 32" TV താമരശ്ശേരി പൂനൂർ സ്വദേശിനി റൈഹാനത്തിനും ലഭിച്ചു.

Post a Comment

Previous Post Next Post
Paris
Paris