നിര്യാതനായി


മാവൂർ : പറമ്പൻ പുലപ്പാടി ബീരാൻ ഹാജി(71) നിര്യാതനായി.




ഭാര്യമാർ : പരേതയായ മറിയുമ്മ കളപ്പറ്റ്, ആയിഷ കണിയാത്ത്, 
മക്കൾ : അഹമ്മദ് (അബുദാബി), മൂസ്സക്കുട്ടി മാസ്റ്റർ (എം എം സ്കൂൾ പരപ്പിൽ) അബ്ദുൽ ഖാദർ, അബ്ദുൽ അസീസ്, ആമിനക്കുട്ടി (അധ്യാപിക മാത്തറCIRHS), 
മരുമക്കൾ : നിഷാത്ത് മുല്ലോളി, ഷമീന തടപ്പറമ്പ് ഹന്നത്ത് ചെറുവാടി സഫ് വാന മണക്കടവ് (കണ്ണിപ്പറമ്പ് എ എൽ പി സ്കൂൾ).

മയ്യിത്ത് നിസ്കാരം ഇന്ന് വൈകീട്ട് 4:00ക്ക് മാവൂർ ടൗൺ ജുമാമസ്ജിദിൽ വെച്ചും 4: 30ന് പാറമ്മൽ വലിയ ജുമുഅത്ത് പള്ളിയിൽ വെച്ചും നടക്കും

Post a Comment

Previous Post Next Post
Paris
Paris