മുക്കം:അസിസ്റ്റൻറ് പ്രൊഫസർ പി.എസ്.സി.പരീക്ഷയിൽ ഒന്നാം റാങ്ക് ജേതാവ് നീനു, എസ്.എസ്. എൽ.സി , പ്ലസ് ടു പരീക്ഷ ഉന്നത വിജയികൾ എൽ.എസ്. എസ് , യു.എസ്. എസ്. ജേതാക്കൾ എന്നിവരെ മണാശ്ശേരി സദ്ഭാവന ചാരിറ്റബിൾ സൊസൈറ്റിയുടെ അഭിമുഖ്യത്തിൽ ആദരിച്ചു.
സം
ഭാവന ഓഡിറ്റോറിയത്തിൽ നട
ന്ന ചടങ്ങ് എ.പി.മുരളീധരൻ ഉദ്ഘാടനം ചെയ്തു.സംഭാവ
ന പ്രസിഡൻറ് ടി.വി.രവീന്ദ്രൻ അധ്യക്ഷനായി. മുൻസിപ്പൽ കൗൺസിലർ വേണു കല്ലുരുട്ടി
, എം.പി.രവീന്ദ്രനാഥൻ പവിത്രം
, വി. ആർ. അജയചന്ദ്രൻ ഇന്ദീ
വരം ,ലതീഷ് തച്ചോലത്ത്,നീനു മുത്താലം, സംഭാവന സെക്രട്ടറി ലിജേഷ് തച്ചോട്ടിൽ, ട്രഷറർ മനോജ് ഒടുങ്ങാട്ടിൽ തുടങ്ങിയ
വർ സംസാരിച്ചു.

Post a Comment