പാഴൂർ :- ദാറുൽ ഖുർആൻ പാഴൂരിൽ ഇന്ന് (ഓഗസ്റ്റ് 4 വെള്ളി) മഗ്‌രിബ് നിസ്കാര ശേഷം നടക്കുന്ന ഉസ്താദ് റഹ്മതുല്ലാഹ് ഖാസിമി മുത്തേടത്തിന്റെ 200മത്
"അല്ലാഹ് ദിവ്യാനുരാഗ പ്രകീർത്തന" സദസ്സിന്റെ പ്രഭാഷണ നഗരിയിൽ പാഴൂർ മഹല്ല് പ്രസിഡന്റ് മൂശാരിക്കണ്ടി മോയിൻ ഹാജി പതാക ഉയർത്തി.
Post a Comment