HomeLatest News കർഷക സംഘം കൗൺസിൽ മീറ്റ് ചേർന്നു kattangal newa Friday, August 04, 2023 0 കൂളിമാട് : കർഷക സംഘം ചാത്തമംഗലം പഞ്ചായത്ത് തെക്കൻ മേഖല കൗൺസിൽ മീറ്റ് തായ്ക്കോട്ട് കലന്തൻ മാസ്റ്ററുടെ വസതിയിൽ വെച്ച് നടന്നു. കർഷക സംഘം കുന്നമംഗലം മണ്ഡലം പ്രസിഡന്റ് മൊയ്‌ദീൻ കോയ സാഹിബ് ഉദ്ഘാടനം ചെയ്തു.
Post a Comment