കൊടിയത്തൂർ PTM സ്കൂൾ പൂർവ വിദ്യാർത്ഥി സംഘടന : ഫോസ - 86 പ്രി ഗെറ്റ് ടുഗെദർ ഗാതറിംഗ് സംഘടിപ്പിച്ചു


കൊടിയത്തൂർ : ഫോസ 86 പ്രി ഗെറ്റ്ടുഗതർ ഗാതറിങ് ജൂലൈ 2ന് മുക്കം സ്റ്റാർ ഹോട്ടലിൽ വെച്ചു സംഘടിപ്പിച്ചു. അംഗങ്ങളുടെ പരിചയം പുതുക്കൽ സെഷനോട്‌ തുടങ്ങിയ മീറ്റിൽ അൻപതിലധികം അംഗങ്ങൾ പങ്കെടുത്തു. ഫോസ 86ന്റെയും ഫോസ കെയറിന്റെയും പ്രവർത്തനങ്ങൾ യോഗത്തിൽ വിശദീകരിച്ചു. ഫോസ 86 ഗ്ഗെറ്റുഗതർ 28 July 2024 ( ഞായർ ) ന് പി. ടി.എം ഹൈ സ്കൂളിൽ വെച്ചു നടത്താൻ തീരുമാനിച്ചു.




 മുജീബ് പി സി , ഗഫൂർ കണ്ണഞ്ചേരി , പ്രദീപ് പന്നിക്കോട് എന്നിവർ ഗാനമാലപിച്ചു. ഫോസ 86 ഭാരവാഹികളെ തെരഞ്ഞെടുത്തു.

KP സലാഹുദ്ധീൻ , അബ്ദുൽ ലത്തീഫ് P, റഹന KP, നാസർ ഹുസൈൻ, ഹസീന ജി റോഡ് , AM ബഷീർ , ബാബു രാജ് , മുഹമ്മദ് റിയാസ് C, സലീന V , പ്രദീപ് , യൂനുസ് , സ്വപ്ന A M, മുജീബ് പി സി , മുനീർ യു , അബ്ദുൽ കബീർ സി പി , ബാബു, വി വി റഷീദ് , മുഹമ്മദ് എടക്കണ്ടി, ഖൈറുന്നീസ സി പി , നസീമ പള്ളിത്തൊടിക , മുഹമ്മദ് ബഷീർ ടി , സഫിയ , ബുഷ്‌റ എം , സുരേന്ദ്രൻ , സുബൈദ , സലീന എ പി , സൗദാമിനി , ജബ്ബാർ , അഷ്‌റഫ്‌ കണ്ണഞ്ചേരി , ഷിബു തുടങ്ങിയവർ സംസാരിച്ചു. 

ചെയർമാൻ സി പി ബഷീർ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ എം കെ അഷ്‌റഫ് സ്വാഗതവും വൈസ് ചെയര്മാൻ നൂർജഹാൻ എം എ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post
Paris
Paris