കെട്ടാങ്ങൽ : ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് ദേശീയ ആസ്ഥാന മന്ദിരമായ ഖാഇദേമില്ലത്ത് സെന്റർ നിർമ്മാണ ഫണ്ട് ശേഖരണം കെട്ടാങ്ങൽ വാർഡ് തല ഉദ്ഘാടനം നടന്നു.യോഗം പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി ഇ.പി അസീസ് ഉൽഘാടനം ചെയ്തു,
എം.അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു ,ജമാൽ പാലക്കുറ്റി, വാർഡ് മെമ്പർ പി.കെ ഹഖീം മാസ്റ്റർ, പി.കെ ഗഫൂർ, ഫാസിൽ മുടപ്പനക്കൽ വനിതാ ലീഗ് ഭാരവാഹികളായ ,പി നുസ്രത്ത്, ബുഷ്റ, സലീന, ഹലീമ, സിദ്ധീഖ് മാസ്റ്റർ, സി.ബി ശ്രീധരൻ,നിയാസ് എം.പി, എ.പി.സി ബഷീർ,ഹബീബ് കള്ളൻതോട്, ആസിഫ് എ.കെ എന്നിവർ പരിപാടിയിൽ പങ്കെടുത്തു

Post a Comment