മലയമ്മ: - മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിര്യാണത്തിൽ മലയമ്മ പൗരവലി അനുശോചനവും മൗന ജാഥയും സംഘടിപ്പിച്ചു
വിവിധ പാർട്ടികളെ പ്രതിനിധീകരിച്ചു അഷ്‌റഫ് കുന്നത്ത്, അബ്ദുൽ ഹമീദ്, കരീം ഹാജി പാണക്കാട്, മിഥ്ലാജ്, രവീന്ദ്രൻ മൊയ്തീൻ മാസ്റ്റർ, അസീസ് മുസ്‌ലിയാർ, വേലായുധൻ മാസ്റ്റർ, ആലി പാലിയിൽ, ശ്രീധരൻ, സദാനന്തൻ മാസ്റ്റർ അഹമ്മദ് കുട്ടി, കുഞ്ഞി മരക്കാർ, അനിരുദ്ധൻ മാസ്റ്റർ, സുരേഷ് NK, ബാബു കോളോച്ചാലിൽ, രാജേന്ദ്രൻ, ഗിരീഷ് തുടങ്ങിവർ പ്രസംഗിച്ചു

Post a Comment