കട്ടാങ്ങൽ : വിഷമില്ലാത്ത പച്ചക്കറി വീട്ടു വളപ്പിൽ വിളയിക്കാൻ ലക്ഷ്യമിട്ടുള്ള സംസ്ഥാന സർക്കാറിന്റെ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിക്ക് ചാത്തമംഗലം ഗ്രാമ പഞ്ചായത്തിലെ കെട്ടാങ്ങൽ വാർഡ് 5 ൽ തുടക്കം കുറിച്ചു.
വാർഡ് മെമ്പർ പി.കെ ഹഖീം മാസ്റ്റർ ഉൽഘാടനം ചെയ്തു, ഗ്രാമ പഞ്ചായത്ത് മെമ്പർ മൊയ്തു പീടികക്കണ്ടി, സരസു കാരക്കുഴി, നുസ്റത്ത് പരപ്പൻ കുഴി,പി.കെ ഗഫൂർ, അബ്ദുറഹിമാൻ, സാബു ചെറിയ മoത്തിൽ ,ഫൈസൽ ഈസ്റ്റ് മലയമ്മ, ബുഷ്റ,രമ, ഹലീമ, തുടങ്ങിയവർ സംബദ്ധിച്ചു

Post a Comment