കാലിക്കറ്റ് സർവകലാശാലാ ബി.എഡ് രണ്ടാം അലോട്മെന്റ് പ്രസിദ്ധീകരിച്ചു

കാലിക്കറ്റ് സർവ്വകലാശാലയുടെ- 2023-24 അധ്യയന വർഷത്തെ ഏകജാലക സംവിധാനം വഴിയുള്ള  ബി.എഡ്. പ്രവേശനത്തിന്റെ (കൊമേഴ്സ് ഓപ്ഷൻ ഒഴികെയുള്ള)രണ്ടാം അലോട്ട്മെന്റ പ്രസിദ്ധീകരിച്ചു.




ഫലമറിയുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ പ്രവേശിക്കുക_
https://bedu.uoc.ac.in/

Post a Comment

Previous Post Next Post
Paris
Paris