നിര്യാതനായി


കട്ടാങ്ങൽ : പിലാത്തോട്ടത്തിൽ (പുതുക്കുന്നത്) മർഹൂം കുഞ്ഞഹമ്മദിന്റെ ഭാര്യ കദീജ നിര്യാതനായി.




മക്കൾ : സൈതലവി, അബ്ദുറഹിമാൻ, അബ്ദുൽ കരീം, നഫീസ.
മരുമക്കൾ: അബ്ദുറഹിമാൻ (തിരുവമ്പാടി), ഫാത്തിമ (ചെറുവറ്റ), സുഹറ (മുത്താലം), റുബീന (ചേന്ദമംഗല്ലൂർ)
മയ്യിത്ത് നമസ്കാരം 11 മണിക്ക് മുത്താലം തെച്യാട്ടിൽ ജുമാ മസ്ജിദിൽ.

Post a Comment

Previous Post Next Post
Paris
Paris