HomeLatest News അസിസ്റ്റന്റ് കലക്ടറായി പ്രതീക് ജെയിൻ ചുമതലയേറ്റു kattangal newa Friday, July 07, 2023 0 കോഴിക്കോട് അസിസ്റ്റന്റ് കലക്ടറായി പ്രതീക് ജെയിൻ ചുമതലയേറ്റു. ഉത്തർപ്രദേശ് ഝാൻസി സ്വദേശിയാണ്. 2022 സിവില്‍ സര്‍വീസ് ബാച്ചിൽ ഉദ്യോഗസ്ഥനാണ് പ്രതീക് ജെയിൻ.
Post a Comment