ഉമ്മൻ‌ചാണ്ടിയുടെ നിര്യാണത്തിൽ വെള്ളലശ്ശേരി കോൺഗ്രസ്‌ കമ്മിറ്റി അനുശോചന യോഗം നടത്തി.


വെള്ളലശ്ശേരി : മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടിയുടെ നിര്യാണത്തിൽ വെള്ളലശ്ശേരി കോൺഗ്രസ്‌ കമ്മിറ്റി അനുശോചന യോഗം നടത്തി.




 വാർഡ് മെമ്പർ വിശ്വൻ വെള്ളലശ്ശേരി അധ്യക്ഷത വഹിച്ച ചടങ്ങിൽ സജീവൻ പുതിയാടം, വേണുഗോപാൽ, അനീഷ് ചാത്തമംഗലം ഇ പി അസീസ്, ശിവദാസൻ മംഗലഞ്ചേരി, പി കെ രാധാകൃഷ്ണൻ, ഉമ്മർ വെള്ളലശ്ശേരി,മമ്മദ് കുട്ടി,മോയിമോൻ, സൈഫുദ്ധീൻ യമാനി,അബ്ദുൽ റഹ്മാൻ, അനിൽ പൊയിലിൽ, ബാബു അഗസ്ത്യൻ, മധുസൂദനൻ, രാമചന്ദ്രൻ, മുസ്തഫ പി ടി, മാങ്ങാട്ട് അബ്‌ദുല്ല, പി പി ബാലൻ, കുട്ടിഹസ്സൻ തുടങ്ങിയവർ സംസാരിച്ചു



Post a Comment

Previous Post Next Post
Paris
Paris