വിമൻ ഇന്ത്യ മൂവ്മെന്റ് പ്രതിഷേധം.


മാവൂർ : മണിപ്പൂർ വംശഹത്യ,
സ്ത്രീകൾക്ക്‌ നേരെയുള്ള പൈശാചിക അതിക്രമത്തിൽ വിമൻ ഇന്ത്യ മൂവ്മെന്റ് കുന്നമംഗലം മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു.




മാവൂർ അങ്ങാടിയിൽ നടന്ന പ്രതിഷേധ പരിപാടി 
എസ് ഡി പി ഐ മണ്ഡലം വൈസ് പ്രസിഡണ്ട്‌ ഹുസൈൻ മണക്കടവ് ഉത്ഘാടനം ചെയ്തു . വിമൻ ഇന്ത്യ മൂവ്മെന്റ് ജില്ലാ കമ്മിറ്റി അംഗം റബീബ, മണ്ഡലം പ്രസിഡന്റ്‌ സുലൈഖ മാവൂർ സംസാരിച്ചു.
പ്രതിഷേധ പരിപാടിക്ക്‌ സീനത്, സർജിന, ഷമീമ തുടങ്ങിയവർ നേതൃത്വം നൽകി..

Post a Comment

Previous Post Next Post
Paris
Paris