പാഴൂർ : ഉസ്താദ് റഹ്മതുല്ലാഹ് ഖാസിമി പാഴൂർ ദാറുൽ ഖുർആനിൽ വെച്ച് എല്ലാ വെള്ളിയാഴ്ചയും നടത്തി വരുന്ന "അല്ലാഹ് ദിവ്യനുരാഗപ്രകീർത്തന" സദസ്സിന്റെ 200മത് പ്രോഗ്രാമിന്റെ പോസ്റ്റർ പ്രകാശനം സുപ്രഭാതം സിഇഒ. മുസ്തഫ മാസ്റ്റർ മുണ്ടുപാറ പാഴൂർ മഹല്ല് പ്രസിഡന്റ് മൂശാരിക്കണ്ടി കോമോയിൻ ഹാജിക്ക് പോസ്റ്റർ നൽകി നിർവഹിച്ചു.
Post a Comment