കട്ടാങ്ങൽ : ഈസ്റ്റ് മലയമ്മ കിസ്‌വ വനിത വെൽഫെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടു ഉന്നത വിജയികളെ ആദരിച്ചു.
.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മുംതാസ് ഹമീദ് ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡൻറ് കെ.കെ സൈനബ അധ്യക്ഷത വഹിച്ചു. പി.നുസറത്ത്, റംല കാസിം, പി.സാജിത, പി.ഷമീറ, റസ്‌ലഷെരീഫ്, സുഹറാബി അമീർ സംസാരിച്ചു.

Post a Comment