SSLC-2023 : ഉന്നത വിജയം നേടിയവർക്ക് എക്സലൻ്റിൻ്റെ സ്നേഹോപഹാരം


കട്ടാങ്ങൽ : ഈ വർഷത്തെ പത്താം ക്ലാസ്സ് പരീക്ഷയിൽ എക്സലൻ്റ് കോച്ചിംഗ് സെൻ്ററിൽ നിന്ന് ഉന്നത വിജയം ലഭിച്ച കുട്ടികൾക്ക് തുടർ പഠനത്തിന് സ്കോളർഷിപ്പ് ഏർപ്പെടുത്തി.




 + 1 സയൻസിന് എക്സലന്റിൽ തന്നെ തുടർന്ന് പഠിക്കുന്നവർക്കാണ് സ്കോളർഷിപ്പ് ലഭിക്കുക. എക്സലന്റിന്റെ ഏത് ബ്രാഞ്ചിലും ഈ സ്കോളർഷിപ്പോട് കൂടി കുട്ടികൾക്ക് തുടർ പഠനം നടത്താം.

സ്കോളർഷിപ്പ് ഉദ്ഘാടനം ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ:ഓളിക്കൽ ഗഫൂർ നിർവഹിച്ചു.

Full A+ ലഭിച്ച കുട്ടികൾക്ക് 3000രൂപ സ്കോളർഷിപ്പും
 9A+ ലഭിച്ച കുട്ടികൾക്ക് 2500 രൂപ സ്കോളർഷിപ്പും
 8A+ ലഭിച്ച കുട്ടികൾക്ക് 2000 രൂപ സ്കോളർഷിപ്പുമാണ് ഏർപ്പെടുത്തിയത്.

Post a Comment

Previous Post Next Post
Paris
Paris