ഈ വർഷത്തെ ഹജ്ജിന് പുറപ്പെടുന്നവർക്ക് യാത്രയയപ്പ് നൽകി


അരയങ്കോട് : അരയങ്കോട് മഹല്ലിൽ നിന്നും ഈ വർഷം ഹജ്ജിനു പുറപ്പെടുന്നവർക്ക് അരയങ്കോട് യൂണിറ്റ് കേരള മുസ്ലിം ജമാഅത്ത് യാത്രയയപ്പ് നൽകി. പിസി അബ്ദുൽകരീം വി കെ അബ്ദുലത്തീഫ് ഹാജി പി ഇസ്മായിൽ മുസ്‌ലിയാർ എ കെ ശരീഫ് വി സി നവാസ് എന്നിവർക്കാണ് യാത്രയയപ്പ് നൽകിയത്.




മുസ്തഫ ഫാളിലി ഉദ്ഘാടനം ചെയ്‌തു. ടി കെ അബ്ദുറഹ്മാൻ മദനി അദ്യക്ഷം വഹിച്ചു. മൂസ സഖാഫി നിലമ്പൂർ പ്രാർത്ഥന നടത്തി. സാലിഹ് മാസ്റ്റർ ഹൈദ്രോസ് മുസ്‌ലിയാർ ആശംസ പ്രസംഗം നടത്തി ജമാൽ എ ടി കെ എം കുട്ടി ഹാജി കെ ശംസുദ്ധീൻ എംകെസി ശംസുദ്ധീൻ നൗഫൽ എം ജമാൽ പി ടി മുനീർ എ കെ അജ്മൽ കെ നേതൃതം നൽകി

Post a Comment

Previous Post Next Post
Paris
Paris