ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ നിന്നും താഴേക്കിറങ്ങി സ്വര്‍ണ വില. ഇന്നലെ സര്‍വ്വകാല റെക്കോര്‍ഡിലായിരുന്ന സ്വര്‍ണവില ഇന്ന് കുത്തനെ കുറഞ്ഞു.
ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 560 രൂപയാണ് കുറഞ്ഞത്. ഇതോടെ മൂന്ന് ദിവസംകൊണ്ട് ഉണ്ടായ വന്‍ കുതിച്ചുചാട്ടമാണ് അവസാനിച്ചത്. വിപണിയില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 45,200 രൂപയാണ്.

Post a Comment