അരയൻകോട് : സിഎം വലിയുള്ളാഹിയുടെ 33 ആം ആണ്ടു നേർച്ച അരയൻകോട് സിഎം സെന്ററിന് കീഴിൽ 13-14 തിയ്യതികൾ നടക്കും
മുസ്തഫൽ ഫാളിലി kareetiparamba സയ്യിദ് ജിഫ്രി കല്ലടികൊട് തങ്ങൾ പങ്കെടുക്കും
വി കെ അബ്ദുലത്തീഫ് ഹാജി (ചെയർമാൻ) TK അബ്ദുറഹ്മാൻ മദനി (വർക്കിങ് ചെയർമാൻ ) എ ടി ജമാൽ (കൺവീനർ )
കെ എം കുട്ടി ഹാജി (വർക്കിങ് കൺവീനർ ) കെ ശംസുദ്ധീൻ മാസ്റ്റർ (ഫിനാൻസ് കൺവീനർ ) തുടങ്ങിയവർ ഭാരവാഹികൾ ആയി 51 അംഗ സ്വഗതസംഘ രൂപീകരിച്ചു

Post a Comment