നിര്യാതനായി


കട്ടാങ്ങൽ : കളൻതോട് അമ്പലക്കണ്ടി റോഷൻ(46) നിര്യാതനായി. 




ഭാര്യ : സൽമ ടീച്ചർ. മക്കൾ : അശൂൻ മിൻഹാസ്, അശ് വിൻ മിൻഹാസ്, 

 മയ്യിത്ത് നിസ്കാരം ളുഹർ നിസ്കാരത്തിന് ശേഷം കളൻതോട് മുടപ്പനക്കൽ ജുമാ മസ്ജിദിൽ

Post a Comment

Previous Post Next Post
Paris
Paris