HomeLatest News നിര്യാതനായി kattangal newa Saturday, May 06, 2023 0 മാവൂർ: താത്തൂർപൊയിൽ പുളിയൻചാലിൽ മുഹമ്മദ് നൗഫൽ (20) മരണപ്പെട്ടു.പിതാവ്: അബ്ദുൽ ലത്തീഫ്. മാതാവ്: നസീറ. സഹോദരൻ: മുഹമ്മദ് മുഹ്സിൻ.മയ്യിത്ത് നമസ്കാരം രാവിലെ 9:30ന് കൂളിമാട് സുന്നി പള്ളിയിലും 10 മണിക്ക് താത്തൂർ ജുമാ മസ്ജിദിലും.
Post a Comment