ചെറൂപ്പയിൽ സ്വകാര്യ ബസ് ഇടിച്ചു കാൽനടയാത്രക്കാരൻ മരണപ്പെട്ടു


മാവൂർ : കോഴിക്കോട് - മാവൂർ റോഡിൽ ചെറൂപ്പ ബാങ്കിന് സമീപം സ്വകാര്യ ബസ് ഇടിച്ചു കാൽനടയാത്രക്കാരൻ മരണപ്പെട്ടു. ചെറൂപ്പ അയ്യപ്പൻ കാവിനു സമീപം നൂഞ്ഞിയിൽ മേത്തൽ രാജേഷ് (45) ആണ് മരണപ്പെട്ടത്.
ഭാര്യ : രമ്യ
മകൾ : തീർത്ഥ
പിതാവ് : അയ്യപ്പൻ, മാതാവ് : സുമംഗലി. സഹോദരങ്ങൾ : രേഖ, രതീഷ്.




 ഇന്നലെ രാത്രി ഏഴരയോടെയാണ് അപകടം. കോഴിക്കോട് നിന്നും മാവൂരിലേക്ക് വരികയായിരുന്ന ഷാനൂസ് ബസ്സാണ് റോഡരികിലൂടെ നടന്നു പോവുകയായിരുന്ന രാജേഷിനെ ഇടിച്ചുതെറിപ്പിച്ചത് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണ സംഭവിച്ചു 

Post a Comment

Previous Post Next Post
Paris
Paris