പഠനോപകരണങ്ങൾ വിതരണം ചെയ്തു.



വെള്ളലശ്ശേരി : വൈകിങ് ആർട്ട്‌സ് & സ്പോർട്സ് ക്ലബ് വെള്ളലശ്ശേരിയുടെ നേതത്വത്തിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു.
പരിപാടി പതിമൂന്നാം വാർഡ് മെമ്പർ വിശ്വൻ വെള്ളലശ്ശേരി ഉദ്ഘാടനം ചെയ്തു. 




മുഖ്യാഥിതി മജീദ് മാസ്റ്റർ പരിപാടിയിൽ വിദ്യാർത്ഥിക്കിടയിൽ വർദ്ദിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെയും പുതിയ വിദ്യാഭ്യാസ രീതികളെ കുറിച്ചുള്ള വ്യക്തമായ അവബോധവും
നൽകി.മറ്റ് പ്രദേശവാസികളും പങ്കെടുത്തു

Post a Comment

Previous Post Next Post
Paris
Paris