ഈസ്റ്റ് മലയമ്മ : ചാത്തമംഗലം പഞ്ചായത്ത് 4ാം വാർഡ് ഗ്രാമസഭ നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സുഷമ ഉൽഘാടനം ചെയ്തു . വാർഡ് മെമ്പർ മൊയ്തു പീടികക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.
ബ്ലോക്ക് മുൻ വൈസ്: പ്രസി : മുംതസ് ഹമീദ് ., അഞ്ചാം വാർഡ് മെമ്പർ ഹക്കീം മാസ്റ്റർ, N.P ഹംസ മാസ്റ്റർ, ഹമീദ് മാസ്റ്റർ, കോയ എം.പി., പോക്കർ വി .കെ , അശോകൻ , സജീർ മാസ്റ്റർ, ടി.ടി. വേലായുധൻ എന്നിവർ സംസാരിച്ചു

Post a Comment