HomeLatest News ഉള്ളിയേരി 19 ൽ കാർ മതിലിൽ ഇടിച്ചു 2 പേർ മരിച്ചു kattangal newa Wednesday, May 03, 2023 0 ഉള്ളിയേരി പത്തൊൻപതിൽ കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് അപകടം. അപകടത്തിൽ കാർ യാത്രികരായ രണ്ടുപേർ മരണപ്പെട്ടു. ഇന്ന് രാവിലെയായിരുന്നു അപകടം .മടവൂർ കടവാട്ട് പറമ്പത്ത് സദാനന്ദൻ (57) മകന്റെ മകൻ ധൻജിത്ത് (ഏഴ്) എന്നിവരാണ് മരിച്ചത്.
Post a Comment