അനുവാദമില്ലാതെ സൗദി അറേബ്യ സന്ദര്‍ശിച്ചതിനെ തുടര്‍ന്ന് ലയണല്‍ മെസിയെ പി.എസ്.ജി. സസ്പെന്‍ഡ് ചെയ്തു. രണ്ടാാഴ്ചത്തേക്കാണ് സസ്പെന്‍ഷന്‍. സസ്പെന്‍ഷന്‍ കാലത്ത് മെസിക്ക് കളിക്കാനും പരിശീലിക്കാനും അനുമതിയില്ല. ഈ കാലയളവില്‍ മെസിക്ക് പ്രതിഫലവും ക്ലബ്ബ് നല്‍കില്ല.
സസ്പെന്‍ഷന്‍ കഴിഞ്ഞ് തിരിച്ചെത്തുന്ന മെസിക്ക് ഈ സീസണില്‍ മൂന്ന് മല്‍സരങ്ങളില്‍ മാത്രമേ കളിക്കാനാകൂ. സൗദി അറേബ്യയുടെ ടൂറിസം അംബാസഡറായ മെസിക്ക് രണ്ട് മല്‍സരങ്ങള്‍ നഷ്ടമാകും.

Post a Comment