ബേപ്പൂർ നീതി ഫിഷ് മാർക്കറ്റിംഗ് ആൻഡ് പ്രോസസ്സിംഗ് യൂണിറ്റ് പൊതുമരാമത്ത് ടൂറിസം മന്ത്രി ശ്രീ. പി. എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.

.
 ബേപ്പൂർ : മത്സ്യ വിപണന രംഗത്ത് ബേപ്പൂർ സർവീസ് സഹകരണ ബാങ്കിന്റെ പുതിയ സംരംഭമായ ബേപ്പൂർ നീതി ഫിഷ് മാർക്കറ്റിംഗ് ആൻഡ് പ്രോസസ്സിംഗ് യൂണിറ്റ്
 പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി. എ.
മുഹമ്മദ് റിയാസ്. ഞായറാഴ്ച രാവിലെ 11:30ന് ബേപ്പൂർ ഹാർബർ റോഡിൽ ഉദ്ഘാടനം ചെയ്തു.




 പ്രസ്തുത
 പരിപാടിയിൽ ബാങ്ക് പ്രസിഡണ്ട്. ശ്രീ കെ രാജീവ് അധ്യക്ഷത വഹിച്ചു.
 ബാങ്ക് സെക്രട്ടറി എം. ജയപ്രകാശ് റിപ്പോർട്ട് അവതരിപ്പിച്ചു. മത്സ്യ
 വിപണനത്തിന്റെ ആദ്യ വില്പന സഹകരണ സംഘം കോഴിക്കോട് ജോയിന്റ് രജിസ്ട്രാർ ( ജനറൽ)കോഴിക്കോട്.
ശ്രീമതി.ബി. സുധ. നിർവഹിച്ചു.
 ചിൽഡ് റൂം സഹകരണ സംഘം ഡെപ്യൂട്ടി രജിസ്ട്രാർ, ശ്രീമതി എൻ. എം. ഷീജ ഉദ്ഘാടനം ചെയ്തു.

 പരിപാടിക്ക് ആശംസകൾ അർപ്പിച്ചു
 കൃഷ്ണകുമാരി. കെ.
( കോഴിക്കോട് കോർപ്പറേഷൻ ടൗൺ പ്ലാനിങ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ )
 എം. ഗിരിജ ടീച്ചർ. ( കൗൺസിലർ 47 ഡിവിഷൻ)
ശ്രീമതി.കെ ആർ വാസന്തി. സഹകരണ സംഘം
 അസിസ്റ്റന്റ് രജിസ്ട്രാർ( ജനറൽ )കോഴിക്കോട്.
സുധീഷ്.ടി. ( സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ ( പ്ലാനിഗ് )കോഴിക്കോട്.
 കെ ബബിത്ത്‌. ( സഹകരണസംഘം സീനിയർ ഇൻസ്പെക്ടർ.( ഒളവണ്ണ യൂണിറ്റ് ).
 ശ്രീ. വിജയൻ. പി. മേനോൻ. (പി എ സി എ സ് താലൂക്ക് സെക്രട്ടറി)
 ശ്രീ സി ഷിജു.
(കെ. സി. ഇ യു ഫറോക്ക് ഏരിയ സെക്രട്ടറി )
 വിവിധ രാഷ്ട്രീയ പാർട്ടികളെ പ്രതിനിധീകരിച്ച്
 ടി. രാധാഗോപി ( സിപിഐ, (എം)
 അബ്ദുൽ ഗഫൂർ( ഇന്ത്യൻ നാഷണൽ കോൺഗ്രസ്)
 ഷിനു പിണ്ണാണത്ത് ( ബിജെപി)
 ജബ്ബാർ മാസ്റ്റർ (ഐയു എം എൽ )
 ഹുസൈൻ കെ പി ( സിപിഐ)
 ഹരിമോഹൻ ടി ( എൻസിപി)
 അസ്കർ (ഐ എൻ എൽ )
 ഇസ്മയിൽ (ഐ എൻ എൽ )
 എന്നിവർ ആശംസകൾ നേർന്നു
ശ്രീ.വി. മുഹമ്മദ് നവാസ്.
( വൈസ് പ്രസിഡണ്ട്, ബേപ്പൂർ സർവീസ് സഹകരണ ബാങ്ക്)
 സ്വാഗതവും
 ശ്രീ കെ വിശ്വനാഥൻ( ഡയറക്ടർ, ബേപ്പൂർ സർവീസ് സഹകരണ ബാങ്ക്) നന്ദിയും രേഖപ്പെടുത്തി.

Post a Comment

Previous Post Next Post
Paris
Paris