ത്രിരാഷ്ട്ര ടൂർണമെന്റിൽ കിരീടം സ്വന്തമാക്കി ഇന്ത്യ


ത്രിരാഷ്ട്ര ഫുട്ബോൾ ടൂർണമെന്റിൽ കിരീടം സ്വന്തമാക്കി ഇന്ത്യ. ഇന്ന് നടന്ന മത്സരത്തിൽ കിർഗിസ്ഥാനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കു പരാജയപെടുത്തിയതോടെയാണ് ഇന്ത്യ ചാമ്പ്യന്മാരായത് . മ്യാന്മാർ, കിർഗിസ്ഥാൻ എന്നിവരോടൊപ്പമുള്ള ടൂർണമെന്റിൽ ഇന്ത്യ കിരീടം ചൂടിയത്.




 കളിയുടെ മുപത്തിനാലാം മിനിറ്റിൽ സന്ദേശ് ജിങ്കനാണ് ഇന്ത്യയുടെ ആദ്യ ഗോൾ നേടിയത്. പിന്നീട് എൺപതിനാലാം മിനിറ്റിൽ പെനാൽറ്റിയിലൂടെ സുനിൽ ചേത്രി ഇന്ത്യയുടെ രണ്ടാം ഗോൾ നേടി. ഈ ഗോൾ നേട്ടത്തോടെ ഇന്റർനാഷണൽ ഗോൾ നേട്ടങ്ങളുടടെ പട്ടികയിൽ ഹംഗേറിയൻ ഇതിഹാസതാരം പുസ്കാസിനെ മറികടന്നു അഞ്ചാം സ്ഥാനത്തേക് എത്തി .

Post a Comment

Previous Post Next Post
Paris
Paris