സമര സംഗമം നടത്തി.


വെള്ളലശ്ശേരി : കേന്ദ്ര -സംസ്ഥാന സർക്കാറുകളുടെ ജനവിരുദ്ധ ബജറ്റ് പ്രഖ്യാപനത്തിനെതിരെ വെള്ളലശ്ശേരി ടൗൺ മുസ്ലിം ലീഗ് കമ്മറ്റി സമര സംഗമം നടത്തി. കുന്നമംഗലം നിയോജകമണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് കെ. മൂസ്സ മൗലവി ഉത്ഘാടനം ചെയ്തു.




 മങ്ങാട്ട് അബ്ദുല്ല അധ്യക്ഷത വഹിച്ചു.മങ്ങാട്ട് സിദ്ധീഖ് സ്വാഗതം പറഞ്ഞു.ചാത്തമംഗലം പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറിമാരായ ഇ പി അസിസ്, ഉമ്മർ വെള്ളലശ്ശേരി, കെ കെ കോയ ഒളവണ്ണ,പി ടി മുസ്തഫ, പി കുട്ടിഹസ്സൻ, ബഷീർ പി, അബ്ദുസ്സലാം ഹാജി കിഴക്കിനിയകത്തു. എന്നിവർ സംസാരിച്ചു.പി ആലിമാസ്റ്റർ, പി പി സുബൈർ, മൂസ്സക്കുട്ടി. കെ, ഷിഹാബുദീൻ കെ, ഷംസു പി കെ, എം പി കരീം, എം പി പോകർ, ടിപി അൻവർ, പി ടി റിയാസ് എന്നിവർ സമരസംഗമത്തിന് നേതൃത്വം നൽകി.

Post a Comment

Previous Post Next Post
Paris
Paris