ഇന്ന് രാവിലെയാണ് റിക്ടർ സ്‌കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടാകുന്നത്.
തെക്കുകിഴക്കൻ നഗരമായ ഗാസിയൻതപിലുണ്ടായ ഭൂകമ്പത്തിന്റെ പ്രകമ്പനം ഏകദേശം 45 സെക്കൻഡുകളോളം നീണ്ടു നിന്നതായാണ് റിപ്പോർട്ട്. ആദ്യ ഭൂചലനമുണ്ടായി ഏകദേശം 15 മിനിറ്റിന് ശേഷം 6.7 തീവ്രതയിൽ തുടർചലനവുമുണ്ടായി.
Post a Comment