പാഴൂർ ദാറുൽ ഖുർആൻ : ഖുർആൻ റിസേർച്ച് കൊളോക്കിയത്തിന് തുടക്കമായി


പാഴൂർ : ദാറുൽ ഖുർആൻ ഇസ്ലാമിക് അക്കാദമിയുടെ ആഭിമുഖ്യത്തിൽ വിശുദ്ധ ഖുർആൻ സമഗ്രം;സംശയരഹിതം എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന ഖുർആൻ റിസേർച്ച് കൊളോക്കിയത്തിന് തുടക്കമായി. യമനിലെ സൻആ യൂണിവേഴ്സിറ്റി അസി.പ്രൊഫ. അബ്ദുൽ ഖാദർ അഹ്മദ് അബ്ദുല്ലാഹ് അൽ ഹംസി ഉദ്ഘാടനം ചെയ്തു




. അക്കാദമി പ്രിൻസിപ്പാൾ റഹ്മത്തുല്ലാഹ് ഖാസിമി അദ്ധ്യക്ഷത വഹിച്ചു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള മുപ്പതിലേറെ ഗവേഷകർ പ്രബന്ധങ്ങളവതരിപ്പിച്ചു. കെ.കെ.എം ബാഖവി,എം.കെ അബ്ദുറഹ്മാൻ,സയ്യിദ് മുസമ്മിൽ തങ്ങൾ,കാക്കുളങ്ങര മുഹമ്മദ് ഹാജി, ശാഹിൻ സജ്ജാദ് നദ്വി, ജുനൈദ് ഫൈസി,ഹാരിസ് ഹുദവി,സഅദ് ഹുദവി,സഹ്ൽ കെ എസ് തുടങ്ങിയവർ സംസാരിച്ചു

Post a Comment

Previous Post Next Post
Paris
Paris