പ്രദക്ഷിണവഴിയുടെയും നടപ്പന്തലിൻ്റെയും കരിങ്കല്ല് വിരിക്കൽ ജോലികൾ ആരംഭിച്ചു.  ആദ്യക്കല്ലിടൽ ക്ഷേത്രം തന്ത്രി  ബ്രഹ്മശ്രീ. പാടേരി സുനിൽ നമ്പൂതിരിപ്പാടിൻ്റെ മുഖ്യ കാർമികത്വത്തിൽ നടന്നു. 
 ക്ഷേത്രം മേൽശാന്തി വാസുദേവൻ നമ്പൂതിരി, രാധാകൃഷ്ണൻ കെ.പി, ഉണ്ണികൃഷ്ണൻ ആർ., രാഘവൻ നായർ, സദാനന്ദൻ മാസ്റ്റർ, ബാബുരാജ് വി.എം എന്നിവർ പങ്കെടുത്തു.

Post a Comment