റിവഞ്ചേസ് ക്ലബ്ബ് സംഘടിപ്പിച്ച ഏകദിന ഫുട്ബോൾ ടൂർണമെന്റിന്റെ ആവേശകരമായ മൽസരങ്ങളിൽ സമാപ്തി കുറിച്ച് കൊണ്ട് ഫൈനൽ മൽസരത്തിൽ CR7 മുക്കത്തിനെ നിശ്പ്രഭമാക്കി കൊണ്ട് ബ്ലൂക്യാറ്റ് കുറ്റികടവ് ജേതാക്കളായി.
ജേതാക്കൾക്ക് പാറമ്മൽ കൂട്ടായ്മ പ്രസിഡൻ്റ് മുനീർ കല്ലിടുംബിൽ ട്രോഫി നൽകുന്നു..
Post a Comment