. 
ഈസ്റ്റ് മലയമ്മ : പട്ടാണിയിൽ ചാരിറ്റബിൾ ട്രസ്റ്റ് ഡയാലിസ് സെന്റർ തറക്കല്ലിടൽ ചടങ്ങും കിടപ്പ് രോഗി സംഗമവും നടത്തി . സെന്ററിന്റെ തറക്കല്ലിടൽ ട്രസ്റ്റ് ചെയർമാൻ അബ്ദുൽ അസീസ് . പട്ടാണിയിൽ നിർവ്വഹിച്ചു .
.
 ചടങ്ങിൽ . വാർഡ് മെമ്പർമാരായ മൊയ്തു പീടികക്കണ്ടി . ഹക്കീം മാസ്റ്റർ, തുടങ്ങിയവരും പങ്കെടുത്തു. സംഗമത്തിൽ പി ടി എ.റഹീം M L A , U C രാമൻ മുൻ M L A, ജില്ലാ പഞ്ചായത്ത് മെമ്പർ നാസർ എസ്റ്റേറ്റ് മുക്ക് , പഞ്ചായത്ത് പ്രസി: ഓളിക്കൽ ഗഫൂർ , തുടങ്ങിയ രാഷ്ട്രീയ മത രംഗത്തെ പ്രമുഖർ പങ്കെടുത്തു. നൂറോളം കിടപ്പ് രോഗികളുടെ സംഗമവും സലീം കൊടത്തൂർ നയിച്ച ഗാനമേളയും അൽബർ വിദ്യാർത്ഥികളുടെ കലാപരിപാടിയും ഭിന്ന ശേഷിക്കാരുടെ സംഘമവും ഉണ്ടായിരുന്നു. 1500 പേർക്ക് സദ്യയും ഒരുക്കി . 100 ഓളം ഡയാലിസിസ് രോഗികൾക്ക് സൗകര്യമൊരുക്കുന്ന സെന്റർ പണി ഉടനെ ആരംഭിക്കുമെന്ന് ചെയർമാൻ അസീസ് പറഞ്ഞു

Post a Comment