മാവൂർ : ഗ്യാലക്സി ഗ്രൂപ്പിൻ്റെ സഹകരണത്തോടെ ജവഹർ മാവൂർ സംഘടിപ്പിക്കുന്ന കെ.ടി.ആലിക്കുട്ടി മെമ്മോറിയൽ അഖിലേന്ത്യാ ഫ്ലഡ് ലൈറ്റ് സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റിൽ ടൗൺ ടീം അരീക്കോടിന് ജയം.
ആതിഥേയരായ ജവഹർ മാവൂരിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി. ഇന്ന് (ഞായർ) മെഡിഗാഡ് അരീക്കോട് ഉദയ പറമ്പിൽ ബസാറിനെ നേരിടും. കിക്കോഫ് 8 പി.എം


Post a Comment