HomeLatest News ക്രിസ്തുമസ് ആഘോഷം നടത്തി kattangal newa Saturday, December 24, 2022 0 കളൻതോട് പേട്ടും തടായി അങ്കണവാടിയിൽ ക്രിസ്മസ് ആഘോഷം വാർഡ് മെമ്പർ പി.കെ ഹഖീം മാസ്റ്റർ ഉൽഘാടനം ചെയ്തു. കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു ഷിബ ടീച്ചർ, ഹെൽപ്പർ ബേബി കമ്മറ്റി അംഗങ്ങളായ നിഷാ ബാനു, ഹുസ്ന, ധന്യ, റീന, ആശ എന്നിവർ നേതൃത്വം നൽകി
Post a Comment